#menstrual_hygiene_day
എന്തിനാണ് കരയുന്നത് എന്തിനാണ് ഡിപ്രഷൻ അടിച്ച് ഇരിക്കുന്നത് എന്തിനാണ് ഒന്നും മിണ്ടാതിരിക്കുന്നത് ദേഷ്യപ്പെടുന്നത്. നാലഞ്ചു ദിവസങ്ങൾ മിക്ക സ്ത്രീകളുടെയും ജീവിതത്തിൽ ഇങ്ങനെ വന്നു പോകാൻ ഉണ്ട്
മൂഡ് മാറി മാറി പൊയ്ക്കൊണ്ടിരിക്കുന്നു ആർത്തവ സമയത്തോ അതിനു മുമ്പുള്ള കുറച്ചു ദിവസങ്ങളിൽ ഒക്കെയാണ് നമ്മൾ പോലും നമ്മൾ പോലും അറിയാതെ ..
ചില സാനിറ്ററി പാഡ്ൻ്റെ പരസ്യത്തിലെ നിങ്ങൾ ഈ പാട്ട് പാടി ചിരിച്ചു കളിച്ചു നടകു എന്നു പറയുന്നതു പോലെ ഒന്നും നടക്കില്ല ഓരോരുത്തരുടെയും അവസ്ഥ വ്യത്യസ്തമാണ്
(Pmdd) ഇമോഷണൽ ഇമ്പാലൻസ് മാറ്റങ്ങൾ സ്വാഭാവികം ആയിരിക്കും പിരീഡ് ആവുന്ന സമയം മുമ്പുള്ള സമയത്ത് പല മാനസിക ബുദ്ധിമുട്ടുകൾ സ്ത്രീകൾ അനുഭവിക്കാറുണ്ട് ചിലപ്പോൾ എവിടെയെങ്കിലും ചുരുണ്ട് കൂടി കിടന്നുറങ്ങാൻ തോന്നുന്നു, ഉറക്കം, ഭയങ്കര ദേഷ്യംവരും ഇതെല്ലാം സ്വാഭാവികമാണ് സ്ത്രീകൾ ശാരീരികമായും മാനസികമായും പ്രയാസങ്ങൾ അനുഭവിക്കുന്ന
ആ ദിവസങ്ങളിൽ അവരെ ചേർത്തു പിടിക്കാനുള്ളതാണ്
#menstrual_hygiene_day
Comments
Post a Comment