Never Compare

പലപ്പോഴും സംഭവിക്കുന്ന കാര്യം മക്കളെക്കുറിച്ച് മാതാപിതാക്കൾക്ക് സ്വപ്നങ്ങളുണ്ട് അതിനൊക്കെ പിള്ളേരെ വലിച്ചടുപ്പിക്കുമ്പ്ലാബോൾ നമ്മളിൽ പലരും കൊന്നു കളയുന്നത് അവരുടേ സ്വപ്നങ്ങളെ അണ് നമ്മുടേ ഒരു  ഈഗോ എസ്റ്റിമേറ്റ് satisfie ചെയ്യിക്കാൻ ഉപയോഗിക്കുന്ന ഒരു ടൂൾ ആണോ നമ്മുടേ മക്കൾ എന്ന് ചിന്തിക്കുന്നത് നല്ലതാണ് അവളുടെ സ്വപ്നങ്ങളിലേക്ക്  നമ്മൾ നടന്നു അടുക്കുന്നത് അല്ലെ നലത്..?
Never ask that one. how much your son scored and how my son scored and compare. It's not good for you and worst for your child. Every flower is beautiful but in its own way.. you cannot say the rose is better and hibiscus is not. No. hibiscus has its own property, color, volume, and looks different. Every child is a flower by himself or herself, never compare.





 

Comments